നിറവാര്‍ന്ന കാഴ്ചകളുമായി അരുണാചല്‍ പ്രദേശിലെ തവാങ്
തവാങ് കിഴക്കൻ ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന, ഇനിയും പൂര്‍ണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടാത്ത നഗരമാണ് തവാങ്. ബുദ്ധമതത്തിന്റെ ചരിത്രവും സംസ്കാരവും പരിചയപ്പെടുവാനും അടുത്തറിയുവാനും പറ്റിയ ഒരു യാത്രയാണ്
Read more