തെങ്കാശിയില്‍ പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍
തെങ്കാശി: തെങ്കാശിയില്‍ വീണ്ടും പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ മഞ്ഞപരവതാനി വിരിച്ച കാഴ്ച കാണുവാന്‍ കേരളത്തില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.സാധാരണയായി സുന്ദരപാണ്ഡ്യപുരത്താണ് ആദ്യം പൂക്കളുണ്ടാകുന്നതെങ്കില്‍ ഇത്തവണ സുറണ്ടൈ ആയികുടിയില്‍
Read more