അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് കൊടിയേറി
കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ചാലിപ്പുഴയിലെ പുലിക്കയത്ത് ഓളപരപ്പിൽ കൊടിയേറി. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, ജില്ലാ പഞ്ചായത്ത്,
Read more