ഈ ദ്വീപുകളിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

നാമെല്ലാം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് . എന്നാല്‍ വിസ, ചിലവ് എന്നിവയാണ് പലപ്പോഴും പ്രധാന തടസ്സം. എന്നാല്‍ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ചില ദ്വീപ് രാജ്യങ്ങളില്‍ സഞ്ചരിക്കാം. അതായത്

Read more

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍

വാഗമണ്‍- രാജ്യത്തെ ഏറ്റവും വലിയ കാന്റിലിവര്‍ മോഡലിലുള്ള കണ്ണാടി പാല0  സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തു . 3 കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തോടെയാണ് ഡി.ടി.പി.സിയുടെ കീഴിലുള്ള വാഗമണ്‍

Read more

തെങ്കാശിയില്‍ പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍

തെങ്കാശി: തെങ്കാശിയില്‍ വീണ്ടും പൂക്കാലം.കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിപൂക്കള്‍ മഞ്ഞപരവതാനി വിരിച്ച കാഴ്ച കാണുവാന്‍ കേരളത്തില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്കാണ്.സാധാരണയായി സുന്ദരപാണ്ഡ്യപുരത്താണ് ആദ്യം പൂക്കളുണ്ടാകുന്നതെങ്കില്‍ ഇത്തവണ സുറണ്ടൈ ആയികുടിയില്‍

Read more

വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര

വനത്തിനുള്ളിലൂടെ ഒരു വിസ്മയ യാത്ര സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകൾ എന്നും ഒരു ഹരമാണ്, സുഹൃത്തുക്കളിൽ അധികം പേരും പ്രവാസികളായതിനാൽ അവര് നാട്ടിലെത്തുമ്പോൾ പറയും “എങ്ങോട്ടേലും ഒന്നു പോണ്ടേ

Read more

നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി ക്രമീകരണങ്ങൾ

ഇടുക്കി: ശാന്തൻപാറ-കള്ളിപ്പാറ നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്കായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 1.– പ്രവേശന സമയം രാവിലെ 6.00 മണിമുതൽ വൈകി 4.00 മണി

Read more

ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം

ഇ​ടു​ക്കി: ഇടുക്കിയിലെ മലനിരകളിൽ നീലവസന്തം.ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളെ നീ​ല​പ്പ​ട്ട​ണി​യി​ച്ച് വീ​ണ്ടു​മൊ​രു നീ​ല​ക്കു​റി​ഞ്ഞി വ​സ​ന്തമെത്തിയിരിക്കുകയാണ് . ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന  ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളി​പ്പാ​റ മ​ല​നി​ര​ക​ളി​ലാ​ണ് ഇത്തവണ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്ത​ത്.

Read more

വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി

ആലപ്പുഴ: വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി. ഇന്നുമുതലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം ക്ലബ്ബുകൾ

Read more

കോടയെ പ്രണയിച്ച മാമലകളെ പുണരാം

പൈതല്‍ മലയിലേക്ക് കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് വൈതൽമല അഥവാ പൈതൽമല. കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124

Read more

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഗുജറാത്തില്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നര്‍ വസിക്കുന്ന ഇടമെന്നു കേള്‍ക്കുമ്പോല്‍ മുംബൈയും ഡല്‍ഹിയും ജുഹു ബീച്ചുമൊക്കെയാലും മനസ്സിലെത്തുക. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പട്ടണം കാണണമെങ്കില്‍ ഗുജറാത്തിലെ കച്ചിലുള്ള മാധാപാര്‍

Read more

കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ.

കോട്ടയം:കോട്ടയത്ത് റെയിൽവേ തുരങ്കയാത്ര ഇനി ഓര്‍മ.വ്യാഴാഴ്ച രാവിലെ 7.45നുശേഷം തുരങ്കം വഴി യാത്ര നടത്താൻ ഇനി ട്രെയിനുകളില്ല. ഇതോടെ കോട്ടയം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന തുരങ്കയാത്രകള്‍ ചരിത്രത്തിന്‍റെ

Read more