വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി
ആലപ്പുഴ: വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി. ഇന്നുമുതലാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. സ്കൂളുകളിലെ ടൂറിസം ക്ലബ്ബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം ക്ലബ്ബുകൾ
Read more