നാഗാലാൻഡിലെ ഏറ്റവും മനോഹരമായ “പയനിയർമാരുടെ നാട്”

മൊകോക്ചുങ് നാഗാലാൻഡിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ് നാഗാലാൻഡിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നാണ്. അയോ നാഗാ ഗോത്രവർഗ്ഗക്കാർ വസിക്കുന്ന ഈ പ്രദേശത്തെ “പയനിയർമാരുടെ നാട്” എന്നാണ് വിളിക്കുന്നത്. കാരണം പല മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ഇവിടുള്ളവര്‍.ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള അസം റൈഫിൾസ് – പത്തൊൻപതാം നൂറ്റാണ്ടിൽ തങ്ങളുടെ ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. ലോങ്ഖും, മോലുങ് വില്ലേജ്, ഉങ്മ വില്ലേജ്, ലാംഗ്പാങ്‌കോംഗ് ഗുഹകൾ, ഓങ്‌പാങ്‌കോംഗ് റേഞ്ച് എന്നീ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *