സെപ്റ്റംബർ 25 നും 26 നും ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ പ്രവേശനമില്ല
25 നും 26 നും ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ പ്രവേശനമില്ല
ഇടുക്കി: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ഹില്‍വ്യൂ പാര്‍ക്കില്‍ ഞായറാഴ്ച്ചയും (25/09/2022) തിങ്കളാഴ്ച്ചയും (26/09/2022) അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലയെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു