ത്രിപുര കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ത്രിപുര

ത്രിപുര കുന്നുകളുടെ രാജ്ഞി എന്നാണ് ത്രിപുര അറിയപ്പെടുന്നത്. വലിയ വാസ്തുവിദ്യാ മഹത്വത്തിനും മധ്യകാല ചരിത്രത്തിനും പേരുകേട്ട ഇവിടം സന്ദര്‍ശിക്കാതെ വ‌ടക്കു കിഴക്കന്‍ യാത്ര പൂര്‍ത്തിയാകില്ല. ഉജ്ജയന്ത കൊട്ടാരം, ത്രിപുര സർക്കാർ മ്യൂസിയം, ഉനക്കോട്ടി, നീർമഹൽ, സിപഹിജോള വന്യജീവി സങ്കേതം, രുദ്രസാഗർ തടാകം, ഹംഹും വെള്ളച്ചാട്ടം എന്നീ ഇ‌ടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *