ഒട്ടും തിരക്കും ബഹളങ്ങളുമില്ലാത്ത അവധിക്കാലമാണ് താല്പര്യപ്പെടുന്നതെങ്കില് മിസോറാമിന് പോകാം.
മിസോറാം
ഒട്ടും തിരക്കും ബഹളങ്ങളുമില്ലാത്ത അവധിക്കാലമാണ് താല്പര്യപ്പെടുന്നതെങ്കില് മിസോറാമിന് പോകാം. സമുദ്രനിരപ്പിൽ നിന്ന് പതിനൊന്നായിരം അടി ഉയരത്തിൽ ഒരു കുന്നിനു മുകളിലാണ് ഇവിടമുള്ളത്. റെയ്ക്ക് മൗണ്ടൻ, ടാം ദിൽ തടാകം, സോളമൻസ് ടെമ്പിൾ, ഐസ്വാൾ, ലെങ്ടെംഗ് വന്യജീവി സങ്കേതം, ബെറ്റ്ലിംഗ്ചിപ്പ്, താസിയാമ സെനോ-നെയ്ന തുടങ്ങിയ ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം