വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരപ്രദേശമാണ് ഗുവാഹട്ടി

ഗുവാഹട്ടി ബ്രഹ്മപുത്രയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗുവാവടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്ഹട്ടി.ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടെ നഗരത്തിനുള്ളില്‍ ധാരാളം ക്ഷേത്രങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കും. കാമാഖ്യ ക്ഷേത്രം, ചന്തുബി തടാകം, നെഹ്റു പാർക്ക്, അസം സ്റ്റേറ്റ് മൃഗശാല, പോബിറ്റോറ വന്യജീവി സങ്കേതം, സരായ്ഘട്ട് പാലം തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *