കര്‍ണ്ണാടകയിലെ രംഗനത്തിട്ടു പക്ഷിസങ്കേതം.
രംഗനത്തിട്ടു പക്ഷിസങ്കേതം.
രംഗനത്തിട്ടു പക്ഷി സങ്കേതം മണ്ഡ്യ ജില്ലയില്‍ ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. 67 ചതുരശ്ര കിലോമീറ്ററിലായി അഞ്ച് ചെറിയ ദ്വീപുകളിലായാണ് രംഗനത്തിട്ടു പക്ഷിസങ്കേതത്തിന്റെ കിടപ്പ്