കര്‍ണ്ണാടകയിലെ ബാല്‍മുറി ഫാള്‍സ്.
ബാല്‍മുറി ഫാള്‍സ്.
ബാല്‍മുറി ഫാള്‍സ് ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് ബാല്‍മുറി ഫാള്‍സ്. ശ്രീരംഗപട്ടണത്തിലേക്കുള്ള വഴിയിലാണ് മനുഷ്യനിര്‍മിതമായ ഈ അണ. കാവേരിനദിക്ക് കുറുകെയാണ് ഈ റിസര്‍വ്വോയര്‍ പണിതിരിക്കുന്നത്. ശീതകാലത്ത് വെള്ളം കൂടുന്ന സമയത്താണ് ജലകേളികള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായി എത്തിച്ചേരുന്നത്.